Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Classes

പിന്നാക്ക വിഭാഗക്കാരുടെ പട്ടിക പുതുക്കല്‍

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ക്കാ​​​രു​​​ടെ പ​​​ട്ടി​​​ക പു​​​തു​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ സ​​​ര്‍വേ​​​ന​​​ട​​​ത്തി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​തു​​​വ​​​രെ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ള്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു നാ​​​ലാ​​​ഴ്ച​​​യ്ക്ക​​​കം സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

സാ​​​മൂ​​​ഹി​​​ക സാ​​​മ്പ​​​ത്തി​​​ക ജാ​​​തി സ​​​ര്‍വേ സം​​​ബ​​​ന്ധി​​​ച്ചാ​​​ണു പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം.​​​ ശ്യാംകു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യ​​​ത്.

മൈ​​​നോ​​​റി​​​റ്റി ഇ​​​ന്ത്യ​​​ന്‍സ് പ്ലാ​​​നിം​​​ഗ് ആ​​​ന്‍ഡ് വി​​​ജി​​​ല​​​ന്‍സ് ക​​​മ്മി​​​ഷ​​​ന്‍ ട്ര​​​സ്റ്റ് സ​​​മ​​​ര്‍പ്പി​​​ച്ച കോ​​​ട​​​തി​​​ല​​​ക്ഷ്യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്. പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന ഡ​​​യ​​​റ​​​ക്‌ടര്‍ ഡി.​​​ര​​​ഞ്ജി​​​ത് കോ​​​ട​​​തി​​​യി​​​ല്‍ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​യി.

ജാ​​​തി​​​സ​​​ര്‍വേ ന​​​ട​​​ത്തു​​​ന്ന​​​തി​​​നോ പി​​​ന്നാ​​​ക്ക​​​വി​​​ഭാ​​​ഗ പ​​​ട്ടി​​​ക പു​​​തു​​​ക്കു​​​ന്ന​​​തി​​​നോ ഡ​​​യ​​​റ​​​ക്‌ടര്‍ ക്കു സ്വ​​​ത​​​ന്ത്ര​​​മാ​​​യ അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നും വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​യും സ​​​ര്‍ക്കാ​​​രു​​​മാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കേ​​​ണ്ട​​​തെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​വും ഫ​​​യ​​​ല്‍ ചെ​​​യ്തു. ഇ​​​തേ​​​ത്തു​​​ട​​​ര്‍ന്ന് വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​യെ ക​​​ക്ഷി ചേ​​​ര്‍ത്താ​​​ണു സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ഫ​​​യ​​​ല്‍ ചെ​​​യ്യാ​​​ന്‍ കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ച​​​ത്.

തെ​​​ലു​​​ങ്കാ​​​ന സ​​​ര്‍ക്കാ​​​ര്‍ വീ​​​ടു​​​വീ​​​ടാ​​​ന്ത​​​രം ന​​​ട​​​ത്തു​​​ന്ന സ​​​മ​​​ഗ്ര ജാ​​​തി സ​​​ര്‍വേ​​​ക്കാ​​​യി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വ് അ​​​ഡീ​​​ഷ​​​ണ​​​ല്‍ അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ല്‍ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ലും സ​​​മാ​​​ന​​​മാ​​​യ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കേ​​​ണ്ട​​​തു​​​ണ്ടോ​​​യെ​​​ന്നതു പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു. തു​​​ട​​​ര്‍ന്ന് ഹ​​​ര്‍ജി വീ​​​ണ്ടും ന​​​വം​​​ബ​​​ര്‍ അ​​​ഞ്ചി​​​നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

Education

സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല ക്ലാ​സു​ക​ള്‍ ആ​റി​ന്

കൊ​​​​ച്ചി: ശ്രീ​​​​ശ​​​​ങ്ക​​​​രാ​​​​ച​​​​ര്യ സം​​​​സ്‌​​​​കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ര്‍ നാ​​​​ലു വ​​​​ര്‍​ഷ ബി​​​​രു​​​​ദം/ ബി​​​​എ​​​​ഫ്എ/ ഡി​​​​പ്ലോ​​​​മ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളു​​​​ടെ ക്ലാ​​​​സു​​​​ക​​​​ള്‍ ജൂ​​​​ലൈ ആ​​​​റി​​​​ന് ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ലാ അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

നൃ​​​​ത്തം, സം​​​​ഗീ​​​​തം എ​​​​ന്നീ ബി​​​​രു​​​​ദ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ച്ച​​​​വ​​​​ര്‍​ക്കു​​​​ള്ള അ​​​​ഭി​​​​രു​​​​ചി പ​​​​രീ​​​​ക്ഷ​​​​യും ഡി​​​​പ്ലോ​​​​മ ഇ​​​​ന്‍ ആ​​​​യു​​​​ര്‍​വേ​​​​ദ പ​​​​ഞ്ച​​​​ക​​​​ര്‍​മ ആ​​​​ന്‍​ഡ് ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ സ്പാ ​​​​തെ​​​​റാ​​​​പ്പി പ്രോ​​​​ഗ്രാ​​​​മി​​​​ന് അ​​​​പേ​​​​ക്ഷി​​​​ച്ച​​​​വ​​​​ര്‍​ക്കു​​​​ള്ള ശാ​​​​രീ​​​​രി​​​​ക ക്ഷ​​​​മ​​​​ത പ​​​​രീ​​​​ക്ഷ​​​​യും അ​​​​ഭി​​​​മു​​​​ഖ​​​​വും ഈ ​​​​മാ​​​​സം 23, 24 തീ​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ ന​​​​ട​​​​ക്കും. ബി​​​​എ​​​​ഫ്എ പ്രോ​​​​ഗ്രാ​​​​മി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ച്ച​​​​വ​​​​ര്‍ 24ന് ​​​​അ​​​​ഭി​​​​രു​​​​ചി പ​​​​രീ​​​​ക്ഷ​​​​യ്ക്കു ഹാ​​​​ജ​​​​രാ​​​​ക​​​​ണം.

District News

ഒ​ന്നു മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ൽ 14,171 കു​ട്ടി​ക​ൾ കു​റ​ഞ്ഞു

കൊ​ല്ലം: ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളി​ലെ ഒ​ന്നു​മു​ത​ൽ 10വ​രെ ക്ലാ​സു​ക​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 14,171 കു​ട്ടി​ക​ൾ കു​റ​ഞ്ഞു. സ​ർ​ക്കാ​ർ, എ​യ്‌​ഡ​ഡ്‌, അം​ഗീ​കൃ​ത അ​ൺ എ​യ്‌​ഡ​ഡ്‌ വി​ഭാ​ഗ​ത്തി​ൽ സ്‌​കൂ​ളു​ക​ളി​ൽ ആ​റാം പ്ര​വൃ​ത്തി​ദി​ന​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്‌ ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ലാ​ണ്‌ കു​റ​വ്‌ ക​ണ്ടെ​ത്തി​യ​ത്‌. എ​ല്ലാ ക്ലാ​സി​ലും കു​റ​വു​ണ്ട്‌.

മു​ന്നു വി​ഭാ​ഗ​ത്തി​ലും കു​റ​വു​ണ്ടെ​ങ്കി​ലും അ​ൺ​എ​യ്‌​ഡ​ഡ്‌ സ്‌​കൂ​ളു​ക​ളി​ൽ 510 കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് കു​റ​ഞ്ഞ​ത്‌. കു​ടു​ത​ലും കൊ​ഴി​ഞ്ഞു പോ​ക്കു​ണ്ടാ​യ​ത്‌ സ​ർ​ക്കാ​ർ സ്‌​കൂ​ളി​ലാ​ണ്‌. ഇ​തി​ൽ മു​ന്നി​ൽ ആ​ൺ​കു​ട്ടി​ക​ളും. ക​ഴി​ഞ്ഞ വ​ർ​ഷം 2,14,627 കു​ട്ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട​ത്ത്‌ ഇ​ത്ത​വ​ണ 2,00,456ലെ​ത്തി. അ​ഞ്ചാം ക്ലാ​സി​ലാ​ണ് ‌ എ​റ്റ​വു​മ​ധി​കം കു​റ​വു​ണ്ടാ​യ​ത്‌. 3173 പേ​ർ. ഒ​ന്നാം ക്ലാ​സി​ൽ 1986 കു​ട്ടി​ക​ളും എ​ട്ടാം ക്ലാ​സി​ൽ 2239 കു​ട്ടി​ക​ളു​മാ​ണ് കു​റ​ഞ്ഞ​ത്‌.

അ​ഞ്ചി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം 20,450 ആ​യി​രു​ന്ന​ത് ഇ​ത്ത​വ​ണ 17 ,277ആ​യി കു​റ​ഞ്ഞു. ഒ​ന്നാം ക്ലാ​സി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 14,294 കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നി​ട​ത്ത്‌ ഇ​ത്ത​വ​ണ 12,398 കു​ട്ടി​ക​ളാ​ണു​ള്ള​ത്‌. എ​ട്ടി​ലും കു​ട്ടി​ക​ളു​ടെ കു​റ​വ്‌ താ​ര​ത​മ്യേ​ന കു​ടു​ത​ലാണ്. 27,410ൽ ​നി​ന്ന്‌ 25,171ൽ ​എ​ത്തി.


സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളി​ൽ 7465 കു​ട്ടി​ക​ളു​ടെ​യും എ​യ്‌​ഡ​ഡി​ൽ 6196 കു​ട്ടി​ക​ളു​ടെ​യും കു​റ​വു​ണ്ടാ​യി. 2025ൽ ​ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളി​ൽ 83,161 കു​ട്ടി​ക​ൾ പ​ഠി​ച്ചി​ട​ത്ത്‌ ഇ​ത്ത​വ​ണ 75,696ആ​യി കു​റ​ഞ്ഞു. ഏ​റ്റ​വും കു​ടു​ത​ൽ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന എ​യ്‌​ഡ​ഡ്‌ മേ​ഖ​ല​യി​ൽ 2025ൽ 1,14,566 ​ആ​യി​രു​ന്ന​ത് 2026ൽ 1,08,370 ​ആ​യി. ജി​ല്ല​യി​ൽ ആ​കെ ആ​ൺ​കു​ട്ടി​ക​ളി​ൽ 7138പേ​രും പെ​ണ്‍​കു​ട്ടി​ക​ളി​ൽ 7033 പേ​രും കു​റ​ഞ്ഞു.

പ്ര​വേ​ശ​ന സ​മ​യ​ത്ത്‌ ന​ൽ​കു​ന്ന എ​സ്‌​എ​സ്‌​എ യു​ണീ​ക്ക്‌ ഐ​ഡി ഉ​പ​യോ​ഗി​ച്ചാ​ണ് വി​വ​ര​ങ്ങ​ളെ​ടു​ത്ത​ത്‌. കു​ട്ടി​ക​ൾ സ്കൂ​ൾ മാ​റി​യാ​ലും ഐ​ഡി മാ​റി​ല്ല. 429 സ​ർ​ക്കാ​ർ സ്‌​കൂ​ളും 436 എ​യ്‌​ഡ​ഡ്‌ സ്‌​കൂ​ളും 234 അം​ഗീ​കൃ​ത അ​ൺ​എ​യ്‌​ഡ​ഡും ഉ​ൾ​പ്പെ​ടെ 1099 സ്‌​കൂ​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്‌. ഇ​തി​ൽ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ 275 സ​ർ​ക്കാ​ർ സ്‌​കൂ​ളും 178 എ​യ്‌​ഡ​ഡ്‌ സ്‌​കൂ​ളും 34 അ​ൺ എ​യ്‌​ഡ​ഡ്‌ സ്‌​കൂ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു.
യു​പി വി​ഭാ​ഗ​ത്തി​ൽ 66, 131, 22 ക്ര​മ​ത്തി​ലും അ​ൺ എ​യ്‌​ഡ​ഡ്‌ മേ​ഖ​ല​യി​ൽ 88, 127, 19 എ​ന്നി​ങ്ങ​നെ​യു​മാ​ണ്‌ സ്‌​കൂ​ളു​ക​ളു​ടെ എ​ണ്ണം. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ല്‍ സ​ർ​ക്കാ​ർ സ്‌​കൂ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ കു​റ​വു​ണ്ടാ​യി​രു​ന്നി​ല്ല. കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന കു​റ​വ്‌ സ​ർ​ക്കാ​ർ, എ​യ്‌​ഡ​ഡ്‌ സ്‌​കൂ​ൾ അ​ധ്യാ​പ​ക ത​സ്തി​ക​ക​ളെ​യും ബാ​ധി​ക്കും.

 

District News

സ​മ്മ​ര്‍ ക്ലാ​സ് സ​മാ​പി​ച്ചു

എ​ട​ത്വ: എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​ലോ​ഷ്യ​ന്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി ഫോ​ര്‍ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷും ച​ങ്ങ​ങ്ക​രി ചാ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഇം​ഗ്ലീ​ഷ് ഫോ​ര്‍ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, കോ​ണ്‍​ഫി​ഡ​ന്‍​സ് ആ​ന്‍​ഡ് ക്രി​യേ​റ്റി​വി​റ്റി സ​മ്മ​ര്‍ ക്ലാ​സ് സ​മാ​പി​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ 37 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കു​ക​യും വി​ജ​യ​ക​ര​മാ​യി കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്തു. ച​ങ്ങ​ങ്ക​രി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ച​ങ്ങ​ങ്ക​രി ചാ​സ് ഡ​യ​റ​ക്‌​ട​റും സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് ബ​ര്‍​സാ​റു​മാ​യ ഫാ. ​ടി​ജോ​മോ​ന്‍ പി. ​ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍​സി ബി​ജോ​യ് ഉ​ദ്ഘാ​ട​നം നി​ര്‍​വ്വ​ഹി​ച്ചു.

ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജെം ചെ​റി​യാ​ൻ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. സി​ബി​ന തോ​മ​സ്, എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ളേ​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മു​ന്‍ മേ​ധാ​വി പ്ര​ഫ. മാ​ത്യു ജോ​ര്‍​ജ്. ര​ക്ഷി​താ​ക്ക​ളു​ടെ പ്ര​തി​നി​ധി ജോ​ളി അ​മ്മ​ഞ്ചേ​രി, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളാ​യ എ​വാ​നി​യ അ​ന്ന സി​ജോ, സെ​യോ​ണ ബി​ജോ​യ്, സോ​ഫി ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Education

കൈ​റ്റ് വി​ക്ടേ​ഴ്‌​സി​ൽ 28 മു​ത​ൽ കെ-​ടെ​റ്റ് ക്ലാ​സു​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ടീ​​​ച്ചേ​​​ഴ്‌​​​സ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റി​​​ന് (കെ-​​​ടെ​​​റ്റ്) ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി കൈ​​​റ്റ് വി​​​ക്ടേ​​​ഴ്‌​​​സ് ചാ​​​ന​​​ലി​​​ൽ പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി 28ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്നു.

ലോ​​​വ​​​ർ പ്രൈ​​​മ​​​റി, അ​​​പ്പ​​​ർ പ്രൈ​​​മ​​​റി, ഹൈ​​​സ്‌​​​കൂ​​​ൾ, സ്‌​​​പെ​​​ഷ​​​ൽ എ​​​ന്നി​​​ങ്ങ​​​നെ കെ-​​​ടെ​​​റ്റി​​​ന്‍റെ നാ​​​ലു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും പ്ര​​​ത്യേ​​​ക ക്ലാ​​​സു​​​ക​​​ളു​​​ണ്ടാ​​​വും. രാ​​​ത്രി എ​​​ട്ടു​​​മു​​​ത​​​ൽ മൂ​​​ന്നു ക്ലാ​​​സു​​​ക​​​ൾ എ​​​ല്ലാ ദി​​​വ​​​സ​​​വും സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും.

പു​​​നഃ​​​സം​​​പ്രേ​​​ഷ​​​ണം അ​​​ടു​​​ത്ത​​​ ദി​​​വ​​​സം രാ​​​വി​​​ലെ എ​​​ട്ടി​​​നാ​​​ണ്. ക്ലാ​​​സു​​​ക​​​ൾ കൈ​​​റ്റ് വി​​​ക്ടേ​​​ഴ്‌​​​സി​​​ന്‍റെ യു​​​ട്യൂ​​​ബ് ചാ​​​ന​​​ലാ​​​യ youtube.com/itsvict ers-ലും ​​​ല​​​ഭ്യ​​​മാ​​​ക്കും.

Latest News

Corehub Up